ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
GNM Admission 2026 മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ 2026 നവംബർ 9 ന് മുൻപ് അപേക്ഷ…
Read More
